ഇസ്രായേൽ കെയർ ഗിവർ ജോബ്

ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ജോലി നോക്കുന്ന ഒരു രാജ്യമായി മാറിയിരിക്കുകയാണ് ഇസ്രായേൽ ഇപ്പോൾ. ഉയർന്ന സാലറിക്കൊപ്പം സമൂഹത്തിൽ വലിയ സ്വീകാരിതയും ഉള്ള ജോലിയാണ് 'കെയർ ഗിവർ' ജോബ്‌. താഴെ കൊടുത്തിരിക്കുന്ന ചോദ്യോതരങ്ങൾ ഈ ജോലിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ നിങ്ങളെ സഹായിക്കും.
  • എന്താണ് 'കെയർ ഗിവർ' ജോബ്‌? വർദ്യക്യസഹജമായ ബുദ്ധിമുട്ട് നേരിടുന്ന ഒരു വ്യക്തിയെ നോക്കിയേടുക്കുന്ന ജോലിയാണിത്.
  • യോഗ്യത? SSLC മുതൽ ഉയർന്ന യോഗ്യത ഉള്ള ഏതു വ്യക്തിക്കും അപേക്ഷിക്കാവുന്നതാണ്.
  • Age limit? 24 മുതൽ 55 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
  • സാലറിയും മറ്റ് ആനുകൂല്യങ്ങളും? സൗജന്യ താമസത്തിനും ഭക്ഷണത്തിനും ശേഷം 1.5 ലക്ഷം സാലറി ലഭിക്കുന്നു. കൂടാതെ വർഷത്തിൽ ബോണസും പെൻഷനും കൂടി 4 ല്ക്ഷത്തിനടുത്ത തുകയും ലഭിക്കുന്നു.
  • മെഡിക്കൽ & ഇൻഷുറൻസ്? മെഡിക്കൽ-ഇൻഷുറൻസ് ഉൾപ്പെടുത്തിയിരിക്കുന്നു.
  • Visa type? B1 Work Visa
  • Visa പ്രോസസ്സിംഗ് ടൈം? 2 months
  • അവധി? വർഷത്തിൽ 21 ദിവസത്തെ അവധിയുണ്ട്.
  • ഇന്റർവ്യൂ ട്രെയിനിങ്? ഇസ്രായേൽ എംബസി ഇന്റർവ്യൂവിനെ നേരിടാനുള്ള ഒരാഴ്ച ട്രെയിനിങ് ഉൾപ്പെടുത്തിയിരിക്കുന്നു.
  • 10. ഏതെല്ലാം മെഡിക്കൽ ചെക്കപ്പുകൾ ഉണ്ടാകും? 1. HBA1C 2. RANDOM SUGAR 3. PRAGNANCY TEST (ONLY FOR FEMALE CANDIDATE ) 4. THYROID TEST 5. COMPLETE BLOOD CHECK 6. HIV 7. HBSAG 8. LIVER FUNCTION 9. ECG 10. CHEST REPORT (PROPER TYPED IF THERE IS ANY TB PATCH) 11. EYE TEST (COLOUR VISION )

കൂടുതൽ വിവരങ്ങൾക്കായി താഴേകാണുന്ന നമ്പറിൽ Contact ചെയ്യൂ...

Nijith Raj
Bless Edu International Pvt. Ltd.
Mob: +91-9778284669
Sidebar Scroll To Top